മീന്‍വണ്ടിയില്‍ കഞ്ചാവ് കടത്ത് ; രണ്ടുപേര്‍ പിടിയില്‍

കുതിരാന്‍ ഇരുമ്പുപാലത്തിന് സമീപത്തുവെച്ചാണ് വാഹനം പിടികൂടിയത്
ഫയൽ ചിത്രം
ഫയൽ ചിത്രം

തൃശൂര്‍ : തൃശൂര്‍ കുതിരാനില്‍ വന്‍ കഞ്ചാവ് വേട്ട. മീന്‍ വണ്ടിയില്‍ കടത്തിയ 100 കിലോയിലേറെ കഞ്ചാവ് ആണ് പിടികൂടിയത്.

കുതിരാന്‍ ഇരുമ്പുപാലത്തിന് സമീപത്തുവെച്ചാണ് വാഹനം പിടികൂടിയത്. ഇരിങ്ങാലക്കുട സ്വദേശികളായ ഷിജു, അഭിലാഷ് എന്നിവരാണ് പിടിയിലായത്.

ഉണക്കമീന്‍ കൊണ്ടുവരുന്ന വാഹനത്തിലാണ് ഇവര്‍ കഞ്ചാവ് കടത്തിയത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com