അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അമ്മ അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അമ്മ ബ്രിജിത്ത് ജോസഫ് അന്തരിച്ചു. 90 വയസ്സായിരുന്നു
അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അമ്മ അന്തരിച്ചു

ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അമ്മ ബ്രിജിത്ത് ജോസഫ് അന്തരിച്ചു. 90 വയസ്സായിരുന്നു. എയിംസില്‍ ചികില്‍സയിലായിരുന്നു.

പ്രാഥമിക പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെങ്കിലും വിശദമായ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. സംസ്‌കാരം പിന്നീട് കാഞ്ഞിരപ്പള്ളിയില്‍ വെച്ച് നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com