ആറ്റിങ്ങലില്‍ അര്‍ധരാത്രി ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചു; മൂന്ന് മരണം, അഞ്ചുപേരുടെ നില ഗുരുതരം

ആറ്റിങ്ങലില്‍ പാല്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  ആറ്റിങ്ങലില്‍ പാല്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം. അസീം നാസര്‍, മനേഷ്, പ്രിന്‍സ് എന്നിവരാണ് മരിച്ചത്. അഞ്ചുപേരുടെ നില ഗുരുതരമാണ്.

അര്‍ധരാത്രിയിലാണ് സംഭവം. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന ടാങ്കര്‍ലോറിയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. കൊട്ടാരക്കര രജിസ്‌ട്രേഷനിലുളള കാര്‍ കൊല്ലത്തേയ്ക്ക് പോവുകയായിരുന്നു. മരിച്ചവര്‍ കൊല്ലം കല്ലുവാതുക്കല്‍ സ്വദേശികളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com