മലപ്പുറത്ത് പാമ്പുകടിയേറ്റ അധ്യാപിക മരിച്ചു

മലപ്പുറം പുലാമന്തോളില്‍ പാമ്പ് കടിയേറ്റ് ചിക്തിസയിലായിരുന്ന അജിതയാണ് മരിച്ചത്
മലപ്പുറത്ത് പാമ്പുകടിയേറ്റ അധ്യാപിക മരിച്ചു

മലപ്പുറം: പാമ്പ് കടിയേറ്റ അധ്യാപിക മരിച്ചു. മലപ്പുറം പുലാമന്തോളില്‍ പാമ്പ് കടിയേറ്റ് ചിക്തിസയിലായിരുന്ന അജിതയാണ് മരിച്ചത്. 47 വയസായിരുന്നു. 

ഇന്നലെ വൈകീട്ടാണ് അജിതയെ വീട്ടുവളപ്പില്‍ നിന്ന് പാമ്പുകടിച്ചത്. ഉടന്‍ തന്നെ ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com