ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തക കോവിഡ് ബാധിച്ച് മരിച്ചു, തലസ്ഥാനത്ത് മരിച്ച മലയാളികളുടെ എണ്ണം എട്ടായി

തിരുവല്ല ഒതറ സ്വദേശി റേച്ചല്‍ ജോസഫ് (45) ആണ് മരിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി ആരോഗ്യപ്രവര്‍ത്തക കോവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല ഒതറ സ്വദേശി റേച്ചല്‍ ജോസഫ് (45) ആണ് മരിച്ചത്.

ഡല്‍ഹിയിലെ ആശുപത്രിയില്‍ രക്തബാങ്ക് സൂപ്പര്‍വൈസറായിരുന്നു ഇവര്‍. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കരിക്കും. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം എട്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com