കണ്ണൂരില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന സൈനികന്‍ വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂരില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന സൈനികന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ വാഹനാപകടത്തില്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: കണ്ണൂരില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന സൈനികന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ വാഹനാപകടത്തില്‍ മരിച്ചു. സൈനികന്‍ കണ്ണൂര്‍ മാവിലായി സ്വദേശി വൈശാഖ് (25), സുഹൃത്ത് അഭിഷേക് ബാബു എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

കൂത്തുപറമ്പ് കായലോട് വച്ചാണ് അപകടം നടന്നത്. ഒരാഴ്ച മുന്‍പാണ് വൈശാഖ് ലീവില്‍ നാട്ടിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com