കണ്ണൂരില്‍ കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു

അഴിയൂര്‍ ബോര്‍ഡ് സ്‌കൂളിന് സമീപം താമസിക്കുന്ന ഇരാ#ഫാന്‍ ( 30 ), സഹല്‍ (10) എന്നിവരാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍ : കണ്ണൂര്‍ അഴിയൂരില്‍ രണ്ടുപേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇതില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. അഴിയൂര്‍ ബോര്‍ഡ് സ്‌കൂളിന് സമീപം താമസിക്കുന്ന ഇര്‍ഫാന്‍ ( 30 ), സഹല്‍ (10) എന്നിവരാണ് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com