കോഴിക്കോട്: സംസ്ഥാനത്ത് രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് അഴിയൂര്‍ സ്വദേശികളാണ് ഷോക്കേറ്റ് മരിച്ചത്.
ഇര്ഫാന്, സഹല്‍ എന്നിവരാണ് മരിച്ചത്.മൃതദേഹം മാഹി ആശുപത്രിയില്‍ സൂക്ഷിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ