കല്‍പ്പറ്റ: ചെളളുപനി ബാധിച്ച് വീട്ടമ്മ മരിച്ചു. വയനാട് തവിഞ്ഞാല്‍ സ്വദേശി സോഫിയ ആണ് മരിച്ചത്. 40 വയസായിരുന്നു.
പനിയെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ