സ്വകാര്യ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ നടത്തിയ അമ്മയും കുഞ്ഞും മരിച്ചു; പൊലീസ് കേസെടുത്തു

വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അമ്മയും കുഞ്ഞും മരിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം; സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അമ്മയും കുഞ്ഞും മരിച്ചത്. മരണം ചികിത്സാ പിഴവ് മൂലമാണെന്ന ബന്ധുക്കളുടെ പരാതിയിലാണ് നടപടി. വൈക്കം മറവൻതുരുത്ത് കുലശേഖരമംഗലം കൂട്ടുമ്മേൽ ആഞ്ഞിലിത്തറ പ്രഭാകരൻ ഐഷ ദമ്പതികളുടെ മകൾ പ്രീജ (37)യും കുഞ്ഞുമാണ് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com