കണ്ണൂരില്‍ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

മാവിലച്ചാല്‍ എ കെജി മുക്കിന് സമീപം ശ്രീശൈലത്തില്‍ ടി ടി തങ്കമണി ആണ് മരിച്ചത്
കണ്ണൂരില്‍ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

കണ്ണൂര്‍ : കണ്ണൂര്‍ ഏച്ചൂര്‍ മാവിലച്ചാലില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവിലച്ചാല്‍ എ കെജി മുക്കിന് സമീപം ശ്രീശൈലത്തില്‍ ടി ടി തങ്കമണി ആണ് മരിച്ചത്. 68 വയസ്സായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com