എസ്എസ്എല്‍സി പരീക്ഷാഫലം ചൊവ്വാഴ്ച; ഹയര്‍സെക്കന്ററി പരീക്ഷാഫലം ജൂലൈ 10ന്

വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 30ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്ററി പരീക്ഷാഫലം ജൂലൈ 10നും പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. പരീക്ഷകളുടെ മൂല്യനിര്‍ണയം തിങ്കളാഴ്ച പൂര്‍ത്തിയാക്കിയിരുന്നു. 29ന് പരീക്ഷാബോര്‍ഡ് അവലോകന യോഗം ചേരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com