പാലക്കാട് : ഏഴു വയസ്സുള്ള മകനെ അമ്മ കുത്തിക്കൊന്നു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഭീമനാടിയിലാണ് സംഭവം. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു കൊലപാതകം.
മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് അറിയിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ