പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പീഡനക്കേസില്‍ സാക്ഷി പറഞ്ഞ വയോധികനെ വെട്ടിക്കൊല്ലാന്‍ ശ്രമം, അറസ്റ്റ്

പീഡനക്കേസില്‍ സാക്ഷി പറഞ്ഞ വയോധികനെ വെട്ടിക്കൊല്ലാന്‍ ശ്രമം

തിരുവനന്തപുരം:  പീഡനക്കേസില്‍ സാക്ഷി പറഞ്ഞ വയോധികനെ വെട്ടിക്കൊല്ലാന്‍ ശ്രമം.തിരുവനന്തപുരം വിതുര സ്വദേശി സെല്‍വനെ പൊലീസ് അറസ്റ്റ് ചെയ്തു.

വിതുര സ്വദേശി വിജയനെയാണ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com