കോഴിക്കോട്: വിദേശത്ത് നിന്ന് എത്തി ക്വാറന്റൈനില്‍ കഴിയുന്നതിടെ, കോഴിക്കോട് സ്വദേശിക്ക് കുത്തേറ്റു.ബഹ്റൈനില്‍ നിന്നെത്തിയ കോഴിക്കോട് വടകര സ്വദേശി ലിജേഷിനാണ് കുത്തേറ്റത്.
ലിജേഷിനെ കുത്തിയ ശേഷം അക്രമി രക്ഷപ്പെട്ടു. വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ