കൊല്ലത്ത് ആംബുലന്‍സ് ഡ്രൈവറെ നാട്ടുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു

കൊല്ലത്ത് ആംബുലന്‍സ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: കൊല്ലത്ത് ആംബുലന്‍സ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. കൊല്ലം എരൂരില്‍ വച്ച് നാട്ടുകാര്‍ കൂട്ടമായി ചേര്‍ന്ന് ആംബുലന്‍സ് ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു.

കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നുളള യുവാക്കളുമായാണ് ആംബുലന്‍സ് എത്തിയത്. നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com