സാങ്കേതിക സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റി

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു
സാങ്കേതിക സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. ബുധനാഴ്ച മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്.

രാവിലെ ചേര്‍ന്ന പരീക്ഷാ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം.പുതുക്കിയ തീയതി അക്കാദമിക് കമ്മിറ്റി ചേര്‍ന്ന് തീരുമാനിക്കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com