നെടുമ്പാശേരിയില്‍ അഞ്ച് കിലോ സ്വര്‍ണം പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

ഒന്നേമുക്കാല്‍ കോടി രൂപ വിലമതിക്കുന്ന അഞ്ചുകിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി
നെടുമ്പാശേരിയില്‍ അഞ്ച് കിലോ സ്വര്‍ണം പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒന്നേമുക്കാല്‍ കോടി രൂപ വിലമതിക്കുന്ന അഞ്ചുകിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഖത്തര്‍, ക്വാലലം പൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ  മൂന്ന് പേരാണ് അറസ്റ്റിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com