പാലക്കാട് നാളെ സ്വകാര്യ ബസുകള്‍ ഓടില്ല

സംയുക്തട്രേഡ് യൂണിയനാണ് ജില്ലയില്‍ സമരത്തിന് ആഹ്വാനം ചെയ്തത്
പാലക്കാട് നാളെ സ്വകാര്യ ബസുകള്‍ ഓടില്ല

പാലക്കാട്: പാലക്കാട് നാളെ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കും. ബസ് തൊഴിലാളികളുടെ വേരിയബിള്‍ ഡിഎ കുടിശ്ശിക ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. 

സംയുക്തട്രേഡ് യൂണിയനാണ് ജില്ലയില്‍ സമരത്തിന് ആഹ്വാനം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com