പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

നിര്‍ത്താതെ പോയ ലോറിയെ പിന്തുടര്‍ന്നു; പാലക്കാട്ട് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടിപ്പര്‍ ഇടിച്ച് മരിച്ചു

വാഹന പരിശോധനക്കിടെ ടിപ്പര്‍ ലോറി ഇടിച്ച് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍ മരിച്ചു.

പാലക്കാട്: വാഹന പരിശോധനക്കിടെ ടിപ്പര്‍ ലോറി ഇടിച്ച് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മരിച്ചു. എ എം വി ഐ  വി അസര്‍ ആണ് മരിച്ചത്. കുറ്റിപ്പുറം സ്വദേശിയാണ്.

നിര്‍ത്താതെ പോയ ലോറിയെ പിന്തുടര്‍ന്ന് പോയപ്പോഴാണ് അപകടം സംഭവിച്ചത്. വേലന്താവളത്ത് വെച്ചാണ് അപകടം സംഭവിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com