ആലപ്പുഴയില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ തീപിടിത്തം; ഏഴു പേര്‍ക്ക് പൊള്ളലേറ്റു, ഒരാളുടെ നില ഗുരുതരം

ആലപ്പുഴയിലെ പുളിങ്കുന്നില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ തീപിടിത്തം. ഏഴുപേര്‍ക്ക് പൊളളലേറ്റു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ആലപ്പുഴയിലെ പുളിങ്കുന്നില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ തീപിടിത്തം. ഏഴുപേര്‍ക്ക് പൊളളലേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com