ജനത കർഫ്യൂവിനിടെ വാഹനാപകടം; ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

ജനതാ കർഫ്യൂവിനിടെ വാഹനാപകടം; ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: എടപ്പാളിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. അയിലക്കാട് തണ്ടേംപറമ്പിൽ വൈശാഖാണ് മരിച്ചത്. 

വൈശാഖിനൊപ്പം സൃഹൃത്തായ വിഷ്ണുവും ബൈക്കിലുണ്ടായിരുന്നു. ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com