'ലോക്ക് ഡൗണിൽ ഒറ്റപ്പെട്ടുപോയെന്നു തോന്നുന്നുവോ?, ഞങ്ങളുണ്ട് കൂടെ' ; കുറിപ്പ്

നാളെയുടെ നല്ലതിനായി നമുക്ക് കുറച്ചീസം വീട്ടിലിരിക്കാമെന്നേ....
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ജനങ്ങൾ വീടുകൾക്കുള്ളിൽ തളയ്ക്കപ്പെട്ട അവസ്ഥയിലാണ്. വീടുകളിൽ കുടുങ്ങിയ ജനങ്ങൾക്ക് ആശ്വാസവുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്.  

ലോക്ക് ഡൗണിൽ ഒറ്റപ്പെട്ടുപോയെന്നു തോന്നുന്നുവോ?
24X 7 ഓൺലൈനിൽ ഞങ്ങളുണ്ട് കൂടെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com