സിപിഐ നേതാവ് ടി പുരുഷോത്തമന്‍ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 26th March 2020 04:43 PM  |  

Last Updated: 26th March 2020 04:43 PM  |   A+A-   |  

 

ആലപ്പുഴ: സിപിഐ നേതാവ് ടി പുരുഷേത്താമന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും കെഎല്‍ഡിസി ചെയര്‍മാനുമാണ്.

ചേര്‍ത്തലയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘകാലം സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.