മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരിക്കെ ബീഹാര്‍ സ്വദേശി രക്ഷപ്പെട്ടു; നാട്ടുകാര്‍ പിടികൂടി ആശുപത്രിയിലെത്തിച്ചു

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 31st March 2020 05:46 PM  |  

Last Updated: 31st March 2020 05:46 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ യുവാവ് കടന്നുകളഞ്ഞു. തൃശുര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണ് ബിഹാര്‍ സ്വദേശി കടന്നുകളഞ്ഞത്. കടന്നുകളഞ്ഞ ഇയാളെ നാട്ടുകാരും പൊലീസ് ചേര്‍ന്ന് പിടികൂടി അശുപത്രിയിലെത്തിക്കുകയായിരുന്നു. ഉച്ചയോടെയായിരുന്നു സംഭവം.