അമേരിക്കയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു

കൊല്ലം കുണ്ടറ സ്വദേശി ഗീവര്‍ഗീസ് പണിക്കര്‍ ആണ് മരിച്ചത്. 64 വയസ്സായിരുന്നു
അമേരിക്കയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി ഗീവര്‍ഗീസ് പണിക്കര്‍ ആണ് മരിച്ചത്. 64 വയസ്സായിരുന്നു. ഫിലാഡല്‍ഫിയയില്‍ വെച്ചായിരുന്നു അന്ത്യം.

അമേരിക്കയില്‍ കോവിഡ് രോഗം ഗുരുതരമായി പടരുകയാണ്. അമേരിക്കയില്‍ കോവിഡ് മരണം 67,444 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 1500 പേരാണ്. കോവിഡ് ബാധിതരുടെ എണ്ണം 11,60,774 ആയി ഉയര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com