എറണാകുളത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന് തീ പിടിച്ചു; അസം സ്വദേശിയായ 20 കാരന്‍ മരിച്ചു

അസം സ്വദേശി അജിബുര്‍ റഹ്മാനാണ് മരിച്ചത്
എറണാകുളത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന് തീ പിടിച്ചു; അസം സ്വദേശിയായ 20 കാരന്‍ മരിച്ചു

കൊച്ചി: എറണാകുളം പിണര്‍മുണ്ടയില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. അസം സ്വദേശി അജിബുര്‍ റഹ്മാനാണ് മരിച്ചത്. 20 വയസായിരുന്നു.

അഗ്നിശമന സേനയുടെ യൂണിറ്റെത്തി തീയണച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com