കൊച്ചിയില്‍ വ്യാജമദ്യവുമായി പൊലീസുകാരന്‍ എക്‌സൈസ് പിടിയില്‍

ഇയാള്‍ക്കൊപ്പം വിഷ്‌നേഷ് എന്നയാളെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. പൊലീസുകാരനായ ബേസില്‍ ജോസാണ് മൂന്നാംപ്രതി
കൊച്ചിയില്‍ വ്യാജമദ്യവുമായി പൊലീസുകാരന്‍ എക്‌സൈസ് പിടിയില്‍

കൊച്ചി: വ്യാജമദ്യവുമായി പൊലീസുകാരന്‍ എക്‌സൈസ് പിടിയിലായി. എറണാകുളം എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ ഡിബിന്‍ ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം വിഷ്‌നേഷ് എന്നയാളെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. പൊലീസുകാരനായ ബേസില്‍ ജോസാണ് മൂന്നാംപ്രതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com