കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു

അബുദാബിയില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി സെയ്തു മുഹമ്മദാണ് മരിച്ചത്
കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു

അബുദാബി : കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു. അബുദാബിയില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി സെയ്തു മുഹമ്മദാണ് മരിച്ചത്. 78 വയസ്സായിരുന്നു.

അബുദാബി മുറൂറില്‍ കര്‍ട്ടന്‍ കട നടത്തിവരികയായിരുന്നു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 53 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com