അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരണം ; ഏഴുദിവസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചു

അട്ടപ്പാടി വെള്ളകുളം ഊരിലെ ഏഴുദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. ചിത്ര-ശിവന്‍ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട് : അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ചു. അട്ടപ്പാടി വെള്ളകുളം ഊരിലെ ഏഴുദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. ചിത്ര-ശിവന്‍ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്.

കുട്ടിയ്ക്ക് ജന്മനാ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിക്കുന്ന അഞ്ചാമത്തെ നവജാതശിശു ആണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com