ബൈക്കിന് കുറുകെ നായ ചാടി; അപകടത്തില്‍ വനിതാ സബ് എഞ്ചിനീയര്‍ മരിച്ചു

അടൂര്‍ പത്തനംതിട്ട റോഡില്‍ ആനന്ദപ്പള്ളിയിലാണ് സംഭവം. സഹോദരനൊപ്പം ബൈക്കില്‍ പത്തനംതിട്ടയിലേക്ക് വരികയായിരുന്നു.
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

പത്തനംതിട്ട: കെഎസ്ഇബി വനിതാ സബ് എഞ്ചിനീയര്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. ചവറ സ്വദേശി ശ്രീതു (32) ആണ് രാവിലെ മരിച്ചത്.

അടൂര്‍ പത്തനംതിട്ട റോഡില്‍ ആനന്ദപ്പള്ളിയിലാണ് സംഭവം. സഹോദരനൊപ്പം ബൈക്കില്‍ പത്തനംതിട്ടയിലേക്ക് വരികയായിരുന്നു. ബൈക്കിനു കുറുകെ തെരുവ് നായ ചാടിയപ്പോള്‍ നിയന്ത്രണം വിട്ടാണ് അപകടം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com