പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു; മാന്നാറില്‍ രണ്ടുപേര്‍ മരിച്ചു

മഞ്ജുവിന്റെ കുഞ്ഞ് അപകടത്തില്‍ നി്ന്ന് രക്ഷപ്പെട്ടു. 
പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു; മാന്നാറില്‍ രണ്ടുപേര്‍ മരിച്ചു

ആലപ്പുഴ:പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ചു. മാന്നാര്‍ ബുധനൂര്‍ കടമ്പൂര്‍ പടനശ്ശേരിയില്‍ തങ്കപ്പന്റെ ഭാര്യ ഓമന, മകന്‍ സജിയുടെ ഭാര്യ മഞ്ജു എന്നിവരാണ് മരിച്ചത്. മഞ്ജുവിന്റെ കുഞ്ഞ് അപകടത്തില്‍ നി്ന്ന് രക്ഷപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com