കൊച്ചി : എറണാകുളം ജില്ലയിലെ മുളന്തുരുത്തിക്ക് സമീപം അരയന്‍കാവില്‍ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. ലോറിയും ജീപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം.
കടുത്തുരുത്തി സ്വദേശികളാണ് മരിച്ചത്. ടാറിംഗ് തൊഴിലാളികളായ ബാബു, സുന്ദരേശന് എന്നിവരാണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ