കോഴിക്കോട് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കോഴിക്കോട് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
കോഴിക്കോട് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കോഴിക്കോട്: ജില്ലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുക്കം തോട്ടുമുക്കം പനമ്പിലാവിൽ ജോഫിൻ ജോസാണ് മരിച്ചത്. 24 വയസായിരുന്നു. വൈകീട്ടാണ് യുവാവിന് ഇടിമിന്നലേറ്റത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com