​ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ആലപ്പുഴ കറ്റാനം സ്വദേശി ആർ കൃഷ്ണപിള്ളയാണ് മരിച്ചത്. ദുബായിൽ വെച്ചായിരുന്നു അന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദുബായ് : ​ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കറ്റാനം സ്വദേശി ആർ കൃഷ്ണപിള്ളയാണ് മരിച്ചത്. ദുബായിൽ വെച്ചായിരുന്നു അന്ത്യം. ഇതോടെ ​ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 79 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com