കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു

കാസര്‍കോട് മഞ്ചേശ്വരം കുമ്പള സ്വദേശി മുഹമ്മദ് അബൂബക്കര്‍ ആണ് മരിച്ചത്
കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു

കുവൈറ്റ് :  കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു. കാസര്‍കോട് മഞ്ചേശ്വരം കുമ്പള സ്വദേശി മുഹമ്മദ് അബൂബക്കര്‍ ആണ് മരിച്ചത്. 57 വയസ്സായിരുന്നു. 

കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് കുവൈറ്റിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 87 ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com