കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തുഷാരഗിരിയില്‍ നിയന്ത്രണം വിട്ട ബൈക്ക് കിണറ്റില്‍ വീണ് ഒരാള്‍ മരിച്ചു. ബിനീഷ് ജോസഫ് ചക്കുംമൂട്ടില്‍ അണ് മരിച്ചത്.
41 വയസായിരുന്നു. കോഴിക്കോട് പുല്ലൂരാംപാറ സ്വദേശിയാണ്. ഉച്ചയാടെയായിരുന്നു സംഭവം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ