ആലപ്പുഴയില്‍ നാളെ തീരദേശ ഹര്‍ത്താല്‍ 

തോട്ടപ്പളളിയിലെ മരംമുറിക്കല്‍, കരിമണല്‍ കടത്ത് എന്നി വിഷയങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്
ആലപ്പുഴയില്‍ നാളെ തീരദേശ ഹര്‍ത്താല്‍ 

ആലപ്പുഴ:  ജില്ലയില്‍ നാളെ തീരദേശ ഹര്‍ത്താല്‍. ധീവരസഭയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. 

തോട്ടപ്പളളിയിലെ മരംമുറിക്കല്‍, കരിമണല്‍ കടത്ത് എന്നി വിഷയങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തോളളപ്പളളിയിലെ മരംമുറിക്കലുമായി ബന്ധപ്പെട്ട പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ധീവര സഭ നാളെ ഹര്‍ത്താല്‍ നടത്താന്‍  തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com