യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

തൃശൂര്‍ സ്വദേശി  പുത്തന്‍ചിറ പിണ്ടാണിക്കുന്ന് ഉണ്ണികൃഷ്ണന്‍ (55) ആണ് ഷാര്‍ജയില്‍ മരിച്ചത്.
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ഷാര്‍ജ: കോവിഡ് ബാധിച്ച് യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ സ്വദേശി  പുത്തന്‍ചിറ പിണ്ടാണിക്കുന്ന് ഉണ്ണികൃഷ്ണന്‍ (55) ആണ് ഷാര്‍ജയില്‍ മരിച്ചത്. 

ഷാര്‍ജയില്‍ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു ഉണ്ണികൃഷ്ണന്‍. നാല് മാസം മുമ്പാണ് നാട്ടില്‍ വന്നു മടങ്ങിയത്. ഹൃദ്രോഗത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്നു. പ്രമേഹവും അലട്ടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com