കൊച്ചി: വൈന്‍ ഉണ്ടാക്കാന്‍ എക്സൈസ് വകുപ്പിന്റെ അനുഗ്രഹം തേടിയ യുവാവ് പിടിയില്‍. ആലുവയിലാണ് സംഭവം.
വൈന്‍ ഉണ്ടാക്കാന്‍ എക്സൈസ് വകുപ്പിന്റെ അനുഗ്രഹം തേടി ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവാവാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് എക്സൈസ് വകുപ്പ് വ്യാജമദ്യം പിടികൂടി. വ്യാജ വാറ്റിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ