പാലക്കാട് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

നാഗലശ്ശേരിക്ക് സമീപം ചക്ലിക്കുന്നിലാണ് അപകടം നടന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. പാലക്കാടാണ് സംഭവം.

പാലക്കാട് നാഗലശ്ശേരിക്ക് സമീപം ചക്ലിക്കുന്നിലാണ് അപകടം നടന്നത്. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. നെയ്യാറ്റിന്‍കര സ്വദേശി വില്‍സണ്‍ ആണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com