സൗദിയില്‍ കോവിഡ് ബാധിച്ച് നാല് മലയാളികള്‍ മരിച്ചു

24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് നാല് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു
സൗദിയില്‍ കോവിഡ് ബാധിച്ച് നാല് മലയാളികള്‍ മരിച്ചു

ജിദ്ദ: 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് നാല് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. മലപ്പുറം ജില്ലക്കാരായ രാമപുരം അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), കൊണ്ടോട്ടി മുതവല്ലൂര്‍ പറശ്ശിരി ഉമ്മര്‍ (53), ഒതുക്കുങ്ങല്‍ അഞ്ചു കണ്ടന്‍ മുഹമ്മദ് ഇല്യാസ് (43) കൊല്ലം പുനലൂര്‍ സ്വദേശി ഷംസുദ്ദീന്‍ (42) എന്നിവരാണ് ഇന്ന് ജിദ്ദയില്‍ മരിച്ചത്.

തമിഴ്‌നാട് സ്വദേശികളായ സെന്തില്‍ (34), കൃഷ്ണ മുരാരി (49) യുപി സ്വദേശി ഇഖ്ബാല്‍ അഹമ്മദ് (57) എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com