മാനന്തവാടി : വയനാട്ടില്‍ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു. സംഭവത്തില്‍ അതിഥി തൊഴിലാളി അറസ്റ്റിലായി.
മാനന്തവാടി സര്‍ക്കസ് കൂടാരത്തിലെ കലാകാരന് ജാര്‍ഖണ്ഡ് സ്വദേശി ഇബ്രാഹിം അന്‍സാരി (26) ആണ് അറസ്റ്റിലായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ