പശുവിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി ; സഹോദരങ്ങള്‍ ശ്വാസം മുട്ടി മരിച്ചു

കിണറ്റില്‍ വീണ പശുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍കോട് : കാസര്‍കോട് കുമ്പളയില്‍ രണ്ട് സഹോദരങ്ങള്‍ കിണറ്റില്‍ ശ്വാസം മുട്ടി മരിച്ചു. കിണറ്റില്‍ വീണ പശുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്. കാസര്‍കോട് സുബ്ബയ്യക്കട്ടയില്‍ ധര്‍മ്മത്തടുക്ക സ്വദേശികളായ നാരായണന്‍ (45) ശങ്കര്‍ (35) എന്നിവരാണ് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com