അടിയേറ്റ് ഭാര്യ ബോധരഹിതയായി ; ഭയന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

പരിക്കേറ്റ ഭാര്യ ശോബി ആശുപത്രിയില്‍ ചികില്‍സയിലാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം : ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ ബോധരഹിതയായി. ഇതേത്തുടര്‍ന്ന് ഭയന്നുപോയ ഭര്‍ത്താവ് തൂങ്ങിമരിച്ചു. മലപ്പുറം മൂത്തേടത്താണ് സംഭവം.

ബിനോയ് എന്ന തോമസ് കുട്ടി (44) യാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ ശോബി ആശുപത്രിയില്‍ ചികില്‍സയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com