മലപ്പുറത്ത് വീട്ടുമുറ്റത്ത് പിറകോട്ട് എടുത്ത കാര്‍ കയറി മൂന്ന് വയസുകാരി മരിച്ചു

ചുങ്കത്തറ സൈഫൂദ്ദീന്റെ മൂന്ന് വയസുകാരിയായ മകള്‍ ആയിഷയാണ് മരിച്ചത്
മലപ്പുറത്ത് വീട്ടുമുറ്റത്ത് പിറകോട്ട് എടുത്ത കാര്‍ കയറി മൂന്ന് വയസുകാരി മരിച്ചു

മലപ്പുറം: മലപ്പുറത്ത് കാര്‍ ദേഹത്ത് കയറി കുഞ്ഞ് മരിച്ചു. വീട്ടുമുറ്റത്ത് പിറകോട്ടെടുത്ത കാര്‍ കയറി കുഞ്ഞ് മരിച്ചു. ചുങ്കത്തറ സൈഫൂദ്ദീന്റെ മൂന്ന് വയസുകാരിയായ മകള്‍ ആയിഷയാണ് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com