എകെ ആന്റണിയുടെ ഭാര്യയ്ക്ക് കോവിഡ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ ഭാര്യഎലിസബത്ത് ആന്റണിയ്ക്ക്‌ കോവിഡ്
എകെ ആന്റണിയുടെ ഭാര്യയ്ക്ക് കോവിഡ്

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ ഭാര്യഎലിസബത്ത് ആന്റണിയ്ക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് കുടുംബാംഗങ്ങളെ നിരീക്ഷണത്തിലാക്കി. ഇന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com