കണ്ണൂരില്‍ വന്‍ മോഷണം; കണ്ണില്‍ മുളകുപൊടി വിതറി എട്ടുലക്ഷം രൂപ കവര്‍ന്നു

കണ്ണില്‍ മുളകുപൊടി വിതറി വന്‍ മോഷണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: കണ്ണില്‍ മുളകുപൊടി വിതറി വന്‍ മോഷണം. എട്ട് ലക്ഷം രൂപയാണ് കണ്ണൂര്‍ തോട്ടുമ്മല്‍ സ്വദേശിയായ മുഹമ്മദില്‍ നിന്ന് കവര്‍ന്നത്. 

തലശേരിയിലാണ് സംഭവം. ബാങ്കില്‍ നിന്ന് പഴയ സ്വര്‍ണം എടുക്കാന്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. തലശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com