തൃശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സബ് ജയിലില്‍ തൂങ്ങിമരിച്ചു. പോക്സോ കേസ് പ്രതി ബെന്‍സണ്‍ (22) ആണ് ചാവക്കാട് സബ് ജയിലില്‍ ജീവനൊടുക്കിയത്.
തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശിയാണ് ഇയാള്‍. കഴിഞ്ഞമാസം 13 നാണ് ബെന്‍സണെ റിമാന്‍ഡ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ