തിരുവനന്തപുരം വിതുരയില്‍ മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍; വീട്ടുടമ ഒളിവില്‍

വിതുരയില്‍ വീട്ടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വിതുരയില്‍ വീട്ടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. വിതുര പട്ടംകുളിച്ച പാറയില്‍ താജുദ്ദീന്റെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

താജുദ്ദീന്റെ സുഹൃത്ത് മാധവന്റെതാണ് മൃതദേഹം എന്നാണ് സംശയം. മാധവനെ അഞ്ചുദിവസം മുന്‍പ് കാണാതായിരുന്നു. വീടിനുള്ളില്‍ നിന്ന് രക്തക്കറകളും കണ്ടെത്തിയിട്ടുണ്ട്. താജുദ്ദീന്‍ ഒളിവിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com